Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ നടത്തി.



ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ  നടത്തി. പ്രിന്‍സിപ്പാള്‍ സൂസി ആന്റണിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗം, സ്വയം സംരഭകയും, പ്രശസ്ത വുമണ്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമായ ശില്പ പ്രകാശ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരും ട്രെയിനികളും വിവിധ  കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്വയം സംരഭകരായ വനിതകളുടെ പ്രഭാഷണവും നടന്നു. സ്ഥാപന മേധാവിയായ സൂസ്സി ആന്റണിയെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ വനിതാ സെല്‍ കണ്‍വീനര്‍ നിഷ ആര്‍ നായര്‍ , വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ , സീനിയര്‍ സൂപ്രണ്ട് ജോജോ കെ.എല്‍, പി.ടി.എ പ്രസിഡന്റ് സാലി ജോജി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ വി.എം, അലക്‌സ് പാപ്പച്ചന്‍ , ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബിനിത ബൈജു , അനുരാധ പി.ആര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments