Breaking...

9/recent/ticker-posts

Header Ads Widget

പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം



കയ്യൂര്‍ ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ളാലം ബ്‌ളോക്ക് പഞ്ചായത്തു മെമ്പര്‍ ലാലി സണ്ണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ്  പാചകപ്പുര നിര്‍മ്മിച്ചത്. പഞ്ചായത്ത് മെമ്പര്‍ സോഫി സേവ്യര്‍ അദ്ധ്യക്ഷയായിരുന്നു.ഹെഡ്മാസ്‌ററര്‍ ഗിരിജമ്മ, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ഉണ്ണി കുളപ്പുര, സെക്രട്ടറി മനോജ്, തങ്കച്ചന്‍, ജോമോന്‍, രാധാകൃഷ്ണന്‍ നായര്‍, അനീഷ്, രവി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments