Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹധാര സമഗ്ര ആയുര്‍വേദ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് കിടങ്ങൂര്‍ ആയുവേദ ആശുപത്രിയില്‍ തുടക്കമായി.



സ്‌നേഹധാര സമഗ്ര ആയുര്‍വേദ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക്  കിടങ്ങൂര്‍ ആയുവേദ ആശുപത്രിയില്‍ തുടക്കമായി.  കിടപ്പ് രോഗികള്‍ക്ക് ആയുര്‍വേദ സാന്ത്വന പരിചരണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്  പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാ രാജു അധ്യക്ഷയായിരുന്നു. ഡി.എം.ഒ ഡോ ജയശ്രീ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍,  പഞ്ചായത്തംഗങ്ങളായ സനില്‍കുമാര്‍ പി.റ്റി. തോമസ് മാളിയേക്കല്‍, ദീപലത, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ ബി നായര്‍,  ജോസ് ഫിലിപ്പ് തെക്കനാട്ട്, ഡോ ജ്യൂവല്‍ ജോസ്, വി.എസ് ഷീലാ റാണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments