വിസ്മയക്കാഴ്ചകളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ 6-ാം ഉത്സവദിനത്തിലാണ് പ്രസിദ്ധമായ കാവടി ഘോഷയാത്ര നടന്നത്. കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്നും രാവിലെ 7 ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.
0 Comments