കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളില്‍ ഉത്തമേശ്വരം താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. വലിയവിളക്കു തെളിക്കുന്നതിനുള്ള എണ്ണയുമായാണ് ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ഘോഷയാത്ര തൃക്കിടങ്ങൂരപ്പന്റെ സന്നിധിയിലെത്തിയത്.
കിടങ്ങൂര്‍ ഉത്സവം എട്ടാം ദിവസം
0 Comments