കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ വനിതാദിനം പ്രമാണിച്ച് സൗജന്യ ക്യാമ്പ് മാര്‍ച്ച് 8 മുതല്‍ 15 വരെ നടത്തുന്നു. ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സര്‍ജറി ആവശ്യമായി വരുന്നവര്‍ക്ക് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാരായ ഡോ. അന്നമ്മ, ഡോ. ലക്ഷ്മി രാജ് എന്നിവരുടെ നേതൃത്വത്തില്‍ മിതമായ നിരക്കിലും പ്രത്യേക അനുകൂല്യങ്ങളോട് കൂടിയും തുടര്‍ചികിത്സയും സര്‍ജറിയും ലഭ്യമാണ്. ഇത് കൂടാതെ വനിതാദിനം പ്രമാണിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക ആരോഗ്യ പാക്കേജുകളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190
0 Comments