Breaking...

9/recent/ticker-posts

Header Ads Widget

മുണ്ടകന്‍ കൃഷിയുടെ കൊയ്ത്തുത്സവം



കിടങ്ങൂര്‍ കോയിത്തറ പാടത്ത് മുണ്ടകന്‍ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. കിടങ്ങൂര്‍ നെല്ലുല്‍പാദകസമിതിയുടെ നേതൃത്വത്തില്‍ 17 ഏക്കര്‍ പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു.




Post a Comment

0 Comments