Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നു.



കുറവിലങ്ങാട്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനുള്ള ശിലാന്യാസ കര്‍മ്മം  തോമസ് ചാഴിക്കാടന്‍ എം.പി യും മോന്‍സ് ജോസഫ് എം.എല്‍.എ യും ചേര്‍ന്ന് നിര്‍വ്വഹിച്ചു.




Post a Comment

0 Comments