Breaking...

9/recent/ticker-posts

Header Ads Widget

മലബാറിന്റെ രുചിപ്പെരുമയുമായി കുശിനി റെസ്റ്റോറന്റ് ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു



മലബാറിന്റെ രുചിപ്പെരുമയുമായി കുശിനി റെസ്റ്റോറന്റ് ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍, കോണ്ടിനന്റല്‍, ചൈനീസ്, അറബിക് രുചികള്‍, പാലാക്കാര്‍ക്കും ആസ്വദിക്കാന്‍ അവസരമാരുക്കിയാണ് ഇന്‍ഡ്യാറിന് എതിര്‍വശം പുതിയ മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്.  മിസ് കേരള ലിസ് ജയ്‌മോന്‍ ജേക്കബ്  ഉദ്ഘാടനം ചെയ്തു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സീഫുഡ്‌സ്, നോര്‍ത്ത് സൗത്ത് കോര്‍ണര്‍,  പാര്‍ട്ടി ഹാള്‍ എന്നിവയെല്ലാം കുശിനി റെസ്റ്റൊറന്റിന്റെ പ്രത്യേകതകളാണ്.




Post a Comment

0 Comments