Breaking...

9/recent/ticker-posts

Header Ads Widget

നീറന്താനം സെന്റ് തോമസ് യു.പി സ്‌കൂളിന്റെ വാര്‍ഷികവും , യാത്രയയപ്പ് സമ്മേളനവും



നീറന്താനം സെന്റ് തോമസ് യു.പി സ്‌കൂളിന്റെ വാര്‍ഷികവും 30 വര്‍ഷത്തെ നിസ്തുല സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ഒ.വി തങ്കച്ചന്റ യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ആന്റണി തയ്യില്‍ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആന്റണി പാലൂക്കുന്നേല്‍,പി.റ്റി.എ പ്രസിഡന്റ് റോയി മാത്യു, മുന്‍ ഹെഡ്മാസ്റ്റര്‍ ജോജി കച്ചിറമറ്റം, രേണു മരിയ ജോസ്, ജോസ്‌ന ജോസഫ്, അനുമോള്‍ മാത്യു,  എലിസബത്ത് ജോസഫ്, ടെസ് വി. ജോസ്,  ജോസി ജോസ്,  മിന്റു ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നടത്തി. ഹെഡ്മാസ്റ്റര്‍  തങ്കച്ചന്‍ ഒ.വി മറുപടി പ്രസംഗം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.




Post a Comment

0 Comments