Breaking...

9/recent/ticker-posts

Header Ads Widget

വിളര്‍ച്ചാ പരിശോധന ക്യാമ്പും, രക്തദാന ക്യാമ്പും പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു.



ആരോഗ്യവകുപ്പിന്റെ വിവ കേരളം പദ്ധതിയുടെ ഭാഗമായി വിളര്‍ച്ചാ പരിശോധന ക്യാമ്പും, രക്തദാന ക്യാമ്പും പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം.എല്‍.എ പറഞ്ഞു.




Post a Comment

0 Comments