പാലായില്‍ മില്ലറ്റ് എക്‌സ്‌പോ ചെറുധാന്യ വിപണന മേളയും ഭക്ഷ്യ ഉത്സവത്തിനും തുടക്കമായി. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടക്കുന്ന മില്ലറ്റ് എക്‌സ്‌പോയുടെ ഉദ്ഘാടനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലാങ്ങാട്ട് നിര്‍വഹിച്ചു.
0 Comments