പാലാ മുനിസിപ്പല്‍ ബില്‍ഡിംഗ്‌സിനു പിറകില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. ചെറിയൊരു തീപ്പൊരി വീണാല്‍ മാലിന്യങ്ങള്‍ കത്തി പ്രദേശത്ത് വലിയ നാശനഷ്ടമുണ്ടാവാനുള്ള സാധ്യതയാണുള്ളത്. മാലിന്യ നീക്കത്തിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments