പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സജീവം ലഹരി വിരുദ്ധ യജ്ഞത്തിന് തുടക്കമായി. പാലാ അല്‍ഫോന്‍സാ കോളജില്‍ നടന്ന ചടങ്ങില്‍ ലഹരിവിമുക്ത യജ്ഞത്തിന്റെയും വനിതകളുടെ ഇരു ചക്ര വാഹന റാലിയുടെയും ഉദ്ഘാടനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
0 Comments