Breaking...

9/recent/ticker-posts

Header Ads Widget

കാലം കരുതിവച്ച കാവ്യനീതി. സജി മഞ്ഞക്കടമ്പില്‍



ജോയി കല്ലുപുരയോട് അനീതി കാണിച്ച ജോസ് കെ മാണി വിഭാഗത്തിനും എല്‍ഡിഎഫിനും എതിരെ കാലം കരുതിവച്ച കാവ്യനീതിയാണ് കടപ്ലാമറ്റം പഞ്ചായത്ത് വയലാ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു പോതമാക്കലിന് ലഭിച്ച വിജയമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസും അഭിപ്രായപ്പെട്ടു. കടപ്ലാമറ്റത്ത് എല്‍ഡിഎഫ് സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുകയും  എരുമേലിയിലെ യുഡിഎഫ് സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ദുര്‍ ഭരണത്തിനെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാണെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും , സെക്രട്ടറി അസീസ് ബഡായിയിലും അവകാശപ്പെട്ടു.




Post a Comment

0 Comments