Breaking...

9/recent/ticker-posts

Header Ads Widget

സ്മാരക നിര്‍മ്മാണത്തിന് രാമപുരത്ത് തുടക്കം



ധീരതയ്ക്കുള്ള  പരമോന്നത ബഹുമതിയായ പരം വീര്‍ചക്ര ജേതാവ്  മേജര്‍ രാമസ്വാമി പരമേശ്വരന്റെ സ്മാരക നിര്‍മ്മാണത്തിന് രാമപുരത്ത് തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് സ്മാരകത്തിന്റെ തറക്കല്ലിടില്‍ കര്‍മ്മം നിര്‍വഹിച്ചു.





Post a Comment

0 Comments