Breaking...

9/recent/ticker-posts

Header Ads Widget

ലോകായുക്തയുടെ വിധി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി രാജിവയ്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍.



ലോകായുക്തയുടെ വിധി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രി രാജിവയ്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. രാഹുല്‍ ഗാന്ധി നിയമ സംവിധാനങ്ങളെ ചോദ്യം ചെയ്യുകയാണെന്നും വി മുരളീധരന്‍ കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments