Breaking...

9/recent/ticker-posts

Header Ads Widget

വയല ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു പോതംമാക്കിയില്‍ വിജയിച്ചു



കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് വയല ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു പോതംമാക്കിയില്‍ 282 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 491 വോട്ടുകള്‍ ലഭിച്ചപ്പോള്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് സി.വി -യ്ക്ക്  209 വോട്ടുകളാണ് ലഭിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.




Post a Comment

0 Comments