Breaking...

9/recent/ticker-posts

Header Ads Widget

ജല സ്രോതസ്സുകള്‍ ശുചീകരിച്ച് സംരക്ഷിച്ച് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് ആവശ്യമുയരുന്നു



വേനലിന്റെ കാഠിന്യത്തില്‍ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുമ്പോള്‍ ജല സ്രോതസ്സുകള്‍ ശുചീകരിച്ച് സംരക്ഷിച്ച് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് ആവശ്യമുയരുന്നു. ഏറ്റുമാനൂരില്‍ സംരക്ഷണമില്ലാത്ത 3 ജല സ്രോതസ്സുകളിലെ ജലമാണ് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നത്.




Post a Comment

0 Comments