ആറുമാനൂരിനെയും, പേരൂരിനെയും ബന്ധിപ്പിക്കുന്ന പാറേക്കടവ് പാലത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. എട്ടു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

0 Comments