അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന പച്ചക്കറി വ്യാപാരം തൊഴിലാളി യൂണിയനുകള്‍ തടസ്സപ്പെടുത്തുന്നതായി ആക്ഷേപം. 15 വര്‍ഷക്കാലമായി പച്ചക്കറി വ്യാപാരം നടത്തുന്ന പാറയില്‍ സതീഷ് കുമാറിന്റെ കടയിലേയ്ക്ക് എത്തുന്ന ലോറി തടയുന്നതായും കോടതി ഉത്തരവായിട്ടും പോലീസ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നുമാണ് പരാതി.
0 Comments