ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമ പോരാട്ടങ്ങളിലൂടെ അനുകൂല തീരുമാനം നേടിയെടുക്കാന്‍ കഴിഞ്ഞതായി മന്ത്രി വി.എന്‍ വാസവന്‍. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏരുമേലിയില്‍ നടന്ന വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. മന്ത്രി. യോഗത്തില്‍ വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായിരുന്നു.
0 Comments