Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്ന ഇരുമ്പഴികള്‍ അപകടഭീഷണിയാകുന്നു



പാലാ നഗരത്തില്‍ പാതയോരങ്ങളിലെ തകര്‍ന്ന ഇരുമ്പഴികള്‍ കാല്‍നടയാത്രികര്‍ക്ക് അപകടഭീഷണിയാകുന്നു. ഓടകളിലേക്ക് വെള്ളം വാര്‍ന്നുപോവാന്‍ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പഴികളുടെ കമ്പികള്‍ അകന്നും തുരുമ്പിച്ച് ബലക്ഷയം സംഭവിച്ച അവസ്ഥയിലുമാണ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പഴികളാണ് കാലപ്പഴക്കത്തില്‍ ദ്രവിച്ച് അപകടാവസ്ഥയിലായിരിക്കുന്നത്. ഇവ മാറ്റി സ്ഥാപിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നഗരവാസികളുടേയും യാത്രികരുടേയും ആവശ്യം.




Post a Comment

0 Comments