Breaking...

9/recent/ticker-posts

Header Ads Widget

കുമരകത്ത് G-20 ഷെര്‍പ സമ്മേളനം പുരോഗമിക്കുന്നു.



സാങ്കേതിക മുന്നേറ്റവും സുസ്ഥിര വികസനവും സമകാലിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്ത് കുമരകത്ത് G-20 ഷെര്‍പ സമ്മേളനം പുരോഗമിക്കുന്നു. കേരളീയത്തനിമ നിറഞ്ഞ സാംസ്‌കാരിക പരിപാടികളാണ് സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി മുരളിധരനും വെള്ളിയാഴ്ച നടന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments