കുരിശു മരണം ഏറ്റുവാങ്ങിയ യേശുദേവന്റെ പീഡാസഹനങ്ങളെക്കുറിച്ചുള്ള സ്മരണകളുമായി ദു:ഖവെള്ളി ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കു ചേര്‍ന്നു. പുത്തന്‍ പാനയിലെ പീഡാനുഭവ ഭാഗങ്ങള്‍ പാരായണവും, ഉപവാസ പ്രാര്‍ത്ഥനകളുമായാണ് ദു:ഖവെള്ളി ആചരിച്ചത്.
0 Comments