പട്ടിത്താനത്ത് കുടിവെള്ള സ്രോതസ്സ് മലിനമാക്കിയതായി പരാതി. പിച്ചകശ്ശേരി രാജുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗവും മൂടിയും തകര്‍ത്ത് കിണര്‍ വെള്ളത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയതായും ആണ് പരാതി. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയല്‍വാസിയാണ് കിണര്‍ വെള്ളം മലിനമാക്കിയതെന്നാരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന് രാജൂവിന്റെ സഹോദരന്‍ സജി പറഞ്ഞു.
0 Comments