Breaking...

9/recent/ticker-posts

Header Ads Widget

ലിങ്ക് റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു



ഏറ്റുമാനൂരില്‍ എം.സി റോഡിനെയും അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകളും പ്രധാന റോഡുകള്‍ ലിങ്ക് റോഡിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്




Post a Comment

0 Comments