പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിന്റെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. മന്‍ കി ബാത്തിന്റെ നൂറാമത് പ്രഭാഷണം വിവിധ കേന്ദ്രങ്ങളില്‍ പൊതു പ്രക്ഷേപണം നടത്തി. പ്രമുഖ ബിജെപി നേതാക്കളും പങ്കെടുത്തു. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ മന്‍കി ബാത്തിന്റെ നൂറാമത് പ്രക്ഷേപണത്തില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ എന്‍.കെ നാരായണന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനവര്‍ രഞ്ജിത് രാധാകൃഷ്ണന്‍, ബൂത്ത് പ്രസിഡന്റ് ഷിനു ഇ നായര്‍ തുടങ്ങിയവര്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ കുട്ടികളോടൊപ്പം പ്രധാനമന്ത്രിയുടെ പ്രഭാഷണം ശ്രവിച്ചു.
0 Comments