യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവ സമൂഹം പെസഹാ വ്യാഴം ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകള്‍ ശുശ്രൂഷയും നടന്നു. വീടുകളില്‍ കുരിശപ്പം തയ്യാറാക്കിയാണ് യേശുദേവന്റെ അന്ത്യഅത്താഴ സ്മരണ പുതുക്കിയത്.

0 Comments