അതിരമ്പുഴ പഞ്ചായത്തിലെ മുണ്ടകപ്പാടം തോടിനു സമീപത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. സ്വകാര്യ വ്യക്തി തോട് കയ്യേറാന്‍ നടത്തിയ ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞു. തോട്ടിലേയ്ക് മലിന ജലമൊഴുക്കുന്നതിലും പ്രതിഷേധം ശക്തമായി.
0 Comments