വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് അരിക്കൊമ്പന്‍ മിഷനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ചിന്നക്കനാലിലെയും, ശാന്തമ്പാറയിലെയും ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനു പരിഹാരമുണ്ടാവുന്നതിലാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനം വകുപ്പുമന്ത്രി.
0 Comments