Breaking...

9/recent/ticker-posts

Header Ads Widget

കെ.എം മാണി ഓര്‍മ്മയായിട്ട് 4 വര്‍ഷം.



അര നൂറ്റാണ്ടിലേറെക്കാലം  ജനപ്രതിനിധിയായി പാലായുടെ വികസനത്തിന് നേതൃത്വം നല്‍കിയ കെ.എം മാണി ഓര്‍മ്മയായിട്ട് 4 വര്‍ഷം. 4-ാം ചരമവാര്‍ഷിക ദിനത്തില്‍ പാല കത്തീഡ്രല്‍ സെമിത്തേരിയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു. ജോസ് കെ മാണി എം.പി യും, കുടുംബാംഗങ്ങളും, മന്ത്രി റോഷി അഗസ്റ്റ്യന്‍ അടക്കമുള്ള കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.




Post a Comment

0 Comments