പാലാ നഗരസഭയില്‍ നിന്നും വിരമിക്കുന്ന ക്ലര്‍ക്ക് ബിജോയ് മണര്‍കാടിന് യാത്രയയപ്പ് നല്‍കി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന യോഗം ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് സതീഷ് ചോള്ളാനി, മുന്‍ ചെയര്‍മാന്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, . മേരി ഡൊമിനിക് , ലീന സണ്ണി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മുന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍. നഗരസഭ ജീവനക്കാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
0 Comments