Breaking...

9/recent/ticker-posts

Header Ads Widget

പെസഹാദിനത്തില്‍ ബേക്കറികളെ ആശ്രയിച്ച് നിരവധിപേര്‍



പെസഹാ വ്യാഴത്തില്‍ പുളിപ്പില്ലാത്ത അപ്പം തയ്യാറാക്കി വീട്ടുകളിലെ മുതിര്‍ന്ന അംഗം അപ്പം മുറിക്കുന്നതാണ് പരമ്പരാഗതരീതി. എന്നാല്‍ ഇപ്പോള്‍ ബേക്കറികളില്‍ നിന്നും ലഭിക്കുന്ന റെഡിമെയ്ഡ് അപ്പങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.




Post a Comment

0 Comments