ആനിക്കാട് കാഞ്ഞിരമറ്റം ശ്രീസത്യനാഥ ധന്വന്തരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം മേയ് 1,2 തീയതികളില്‍ നടക്കും. മേയ് 2 ന് പുത്രകാമേഷ്ടി ഹോമം, പഞ്ചവിംശതി കലശാഭിഷേകം, ഔഷധ താലപ്പൊലി ഘോഷയാത്ര എന്നിവയാണ് പ്രധാന ചടങ്ങുകള്‍ . തന്ത്രി കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഭരതര്‍ മഹാജന സഭയുടെ നേതൃത്വത്തിലാണ് സത്യനാഥ ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവാഘോഷ ചടങ്ങുകള്‍ നടക്കുന്നത്.
0 Comments