ഏറ്റുമാനൂര്‍ നഗരസഭ, 2022..23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍പെടുത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വിഭാഗങ്ങള്‍ക്ക് നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രിയ സജീവ്, ഡോക്ടര്‍ എസ്. ബീന, കൃഷി ഓഫീസര്‍ ഷിബി, പ്രോജക്ട് കോഡിനേറ്റര്‍ എബിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. കൃഷിഭവന്‍ മുഖേന 2 ലക്ഷം രൂപയുടെ നടീല്‍ വസ്തുക്കളാണ് 66 കുടുംബങ്ങള്‍ക്ക് ആയി നല്‍കിയത്.
0 Comments