നട്ടെല്ലിന് ക്ഷതം സംഭവിച്ച് തളര്‍ച്ച ബാധിച്ചവരുടെ സംഘടനയായ സ്പയിന്‍ ഇഞ്ചുവേര്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാനതല സംഗമം അതിരമ്പുഴ സെന്റ് അലോഷ്യസ് ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
0 Comments