കുമ്മണ്ണൂര്‍ നടയ്ക്കാംകുന്നിലമ്മയ്ക് കിടങ്ങൂരില്‍ താലപ്പൊലി എതിരേല്പ്. 140-ാ നമ്പര്‍ കിടങ്ങൂര്‍ NSS കര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേവിയുടെ എഴുന്നളളിപ്പ് കുമ്മണ്ണൂരില്‍ നിന്നും കിടങ്ങൂര്‍ കൊങ്ങോര്‍ പള്ളിത്തറ മനയില്‍ എത്തിയ ശേഷമാണ് താലപ്പൊലി ആരംഭിച്ചത്. തുടര്‍ന്ന് തെക്കേമനയിലെത്തിയ ശേഷം താലപ്പൊലി ഘോഷയാത പടിയ്കമ്യാലില്‍ ഇളംകാവിലെത്തി. എല്ലാവര്‍ഷവും മേടമാസത്തിലാണ് ദേവിയുടെ എഴുന്നള്ളത്തും താലപ്പൊലി ഘോഷയാത്രയും നടക്കുന്നത്.
0 Comments