എ.കെ. റ്റി എ കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയില്‍ മെയ് ദിന റാലിയും സെമിനാറും നടന്നു. സെമിനാര്‍ സം.സ്ഥാന പ്രസിഡന്റ് കെ. എസ് . സോമന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.ജി ഉഷാകുമാരി , ട്രഷറര്‍ എം പി മുഹമ്മദുകുട്ടി വത്സല ചന്ദ്രന് പി.വി. നടരാജന് എന്നിവര്‍സംസാരിച്ചു.
0 Comments