സംസ്ഥാനത്ത് അംഗന്‍വാടികളില്‍ പ്രവേശനോത്സവം നടന്നു. ചിരിക്കിലുക്കം എന്ന പേരില്‍ ആണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് അക്ഷരതിരുമുറ്റത്തേയ്ക്ക് എത്തിയ കുരുന്നുകളെ പൂച്ചെണ്ടും തൊപ്പിയും നല്‍കിയാണ് ടീച്ചര്‍മാര്‍ സ്വീകരിച്ചത്.
0 Comments