Breaking...

9/recent/ticker-posts

Header Ads Widget

പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ബോധവല്‍കരണക്ലാസും ആരോഗ്യമേളയും



ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോട് അനുബന്ധിച്ച് പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ബോധവല്‍കരണക്ലാസും ആരോഗ്യമേളയും നടന്നു. ഡോ. രേഷ്മ സുരേഷ് ബോധവല്കരണക്ലാസ് നയിച്ചു. എംഎല്‍എസ്പി മാരുടെ നേതൃത്വത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. മെന്‍സ്ട്രല്‍ കപ്പ് വിതരണവും ആര്‍ത്തവശുചിത്വ ബോധവല്കരണ പരിപാടിയും നടന്നു. ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഉറവിട മാലിന്യനശീകരണ പരിപാടികളും സംഘടിപ്പിച്ചു.




Post a Comment

0 Comments