എ.ഐ.ടി.യു.സി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെയ് ദിന റാലിയും സമ്മേളനവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി.കെ.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് യു.എന്‍. ശ്രീനിവാസന് അധ്യക്ഷനായിരുന്നു. സി.പി.ഐ-എ.ഐ.ടി.യു.സി നേതാക്കളായ കെ.ഐ കുഞ്ഞച്ചന്, അഡ്വക്കറ്റ് ബിനു ബോസ്, പി.കെ സുരേഷ്, സി.വി. ചെറിയാന്, അബ്ദുല്‍ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ സമ്മേളന വേദിയില്എത്തിയത്.
0 Comments