ഭരണങ്ങാനത്ത് ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഉച്ചയോടെയാണ് ഭരണങ്ങാനം ചൂണ്ടച്ചേരി ജംഗ്ഷനില്‍ പോസ്റ്റില് നിന്നും കണക്ഷന്‍ നല്കുന്ന ബോക്‌സില്‍ തീപിടിച്ചത്. വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള കണക്ഷന്‍ വയറുകളും കേബിള്‍ടിവി ഫൈബറുകളും തീപിടുത്തത്തില്‍ നശിച്ചു.
0 Comments