കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ LDF ഉം ഒരിടത്ത് UDF ഉം വിജയിച്ചു. കോട്ടയം നഗരസഭയിലെ പുത്തന്‍തോട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൂസന്‍ സേവ്യര്‍ വിജയിച്ചപ്പോള്‍ പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുനിലത്ത് LDF ലെ ബിന്ദു അശോകന്‍ വിജയം നേടി.
0 Comments