ജില്ലയില്‍ പതിനോരായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് വ്യാഴാഴ്ച ഒന്നാം ക്ലാസിലെത്തുന്നത്. നവാഗതര്‍ക്കായുള്ള പ്രവേശനോത്സവങ്ങള്‍ വര്‍ണ്ണക്കാഴ്ചയൊരുക്കും. ജില്ലാതല പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.
0 Comments