ഈ മാസം 31ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്നേഹാദരവും യാത്രയയപ്പും നല്‍കി. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പൗരാവലിയുടെ ഉപഹാരമായി ഫലകവും കൂറ്റന്‍ നിലവിളക്കും സമ്മാനിച്ചു.
0 Comments