നിരവധി ഓഫീസുകളുള്ള കോട്ടയം സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസ് അന്വേഷിച്ച് ഇനി കറങ്ങി നടക്കേണ്ട. സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസ് കണ്ടു പിടിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് കോട്ടയം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍.

0 Comments