കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം നല്‍കാം എന്ന് പറഞ്ഞ് കര്‍ഷകരെ കബളിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ല പാഡി ഓഫീസറെ ഉപരോധിച്ചു. ഉടന്‍ കര്‍ഷകര്‍ക്ക് പണം നല്‍കുമെന്ന് സര്‍ക്കാരിന്റെ വാക്ക് പാഴ്‌വാക്ക് ആയതിനാലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.
0 Comments