പുതിയ വിദ്യാലയ വര്‍ഷം തുടങ്ങുമ്പോള്‍ സ്വന്തമായി ക്ലാസ് റൂമുകള്‍ പോലുമില്ലാതെ കുര്യനാട് പാവയ്ക്കല്‍ LP സ്‌കൂള്‍. 55 ലക്ഷം രൂപ അനുവദിച്ച് തുടക്കമിട്ട കെട്ടിട നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. സ്വകാര്യ കെട്ടിടങ്ങളിലും മറ്റുമായി ക്ലാസ് നടത്തേണ്ടി വരുന്നത് അധ്യാപകരെയും വലയ്കുകയാണ്.
0 Comments