Breaking...

9/recent/ticker-posts

Header Ads Widget

ബോയ്‌സ് ടൗണിനു സമീപം റോഡില്‍ മണ്ണും ചെളിയും നിറഞ്ഞ് യാത്ര ദുരിതമായി



പാലാ ഉഴവൂര്‍ റോഡില്‍ ബോയ്‌സ് ടൗണിനു സമീപം റോഡില്‍ മണ്ണും ചെളിയും നിറഞ്ഞ് യാത്ര ദുരിതമായി. മണ്ണെടുപ്പു നടക്കുന്നസമീപ പുരയിടത്തില്‍ നിന്നും കനത്ത മഴയില്‍ മണ്ണ് ഒലിച്ചിറക്കുന്നതാണ് റോഡിന്റെ ദുരവസ്ഥയ്ക് കാരണമായത്. വാഹനങ്ങള്‍ മണ്ണുനിറഞ്ഞ റോഡില്‍ തെന്നി അപകടമുണ്ടാകാനുള്ള സാധ്യതയാണുളളത്. ഇതുവഴി കടന്നു പോകുന്ന കാല്‍നടയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്.




Post a Comment

0 Comments